സ്റ്റെബിനും ഭാര്യ വിനീഷയും/ ചിത്രം ഫേസ്ബുക്ക് 
Entertainment

നടൻ സ്റ്റെബിൻ വിവിഹാതനായി; വധു ഡോ. വിനീഷ, വിഡിയോ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി. ഡോ. വിനീഷയാണ് വധു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ വച്ചാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. 

അഭിനയത്തോടൊപ്പം ഇന്റീരിയർ ഡിസൈനർ കൂടിയായ സ്റ്റെബിൻ ഡോ. ജനാർദ്ദനൻ ഒരുക്കിയ നീർമാതളം എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്. അനന്ദ് എന്നായിരുന്നു ‌കന്നി കഥാപാത്രത്തിന്റെ പേര്. ഇപ്പോൾ അഭിനയിക്കുന്ന ചെമ്പരത്തി എന്ന പരമ്പരയിലും സ്റ്റെബിന്റെ കഥാപാത്രത്തിന്റെ പേര് ആനന്ദ് എന്നുതന്നെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT