ദളപതി 65 പോസ്റ്റർ 
Entertainment

ഷൈൻ ടോം ചാക്കോ തമിഴിലേക്ക്; അരങ്ങേറ്റം ഇളയദളപതിക്കൊപ്പം 

പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക

Author : സമകാലിക മലയാളം ഡെസ്ക്

ഇളയദളപതിക്കൊപ്പം ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മലയാളി താരം ഷൈൻ ടോം ചാക്കോയും. വിജയിയെ നായകനാക്കി സൺ പിക്ചേർസ് നിർമിക്കുന്ന ദളപതി 65 എന്ന ചിത്രത്തിലാണ് ഷൈൻ അഭിനയിക്കിന്നത്. ഷൈന്റെ ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്. 

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. മനോഹരം, ഞാന്‍ പ്രകാശന്‍ തിടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി അപർണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം കോമഡി എന്റര്‍ടെയ്‌നര്‍ വിഭാ​ഗത്തിലാണ് ഒരുങ്ങുന്നത് എന്നാണ് സൂചന.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്

3 ഓവർ ബാക്കി, 1 വിക്കറ്റ് മാത്രം... 'ടെൻഷടിപ്പിച്ച്' ഇന്ത്യ! ഓസ്ട്രേലിയക്കെതിരെ പരമ്പര

ഗെയ്‌ലിന്റെ '175'ന് മുകളിൽ ഇനി പ്രിട്ടോറിയസിന്റെ '188*'! ടി20യിൽ പുതിയ റെക്കോർഡ്

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്