ശോഭന/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ജീൻസിട്ട് ഡാൻസ് കളിച്ചോളൂ, പ്രശ്നമില്ല'; സാരിയുടുക്കുന്നതിന്റെ കാരണം ചോദിച്ച ആരാധികയോട് ശോഭന

സോഷ്യൽ മീഡിയയിൽ‌ ആക്റ്റീവായ താരം നിരവധി നൃത്ത വിഡിയോകളും പങ്കുവെക്കാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട നടിയാണ് ശോഭന. സിനിമയിൽ അത്ര സജീവമല്ലെങ്കിലും നർത്തകിയായി ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ‌ ആക്റ്റീവായ താരം നിരവധി നൃത്ത വിഡിയോകളും പങ്കുവെക്കാറുണ്ട്.  തന്റെ ശിഷ്യർക്കൊപ്പമുള്ളതാണ് വിഡിയോകൾ അധികവും. 

പല നൃത്ത രൂപങ്ങളെക്കുറിച്ചും പോസ്റ്ററുകളെക്കുറിച്ചുമെല്ലാം ശോഭന ആരാധകരുമായി പങ്കുവെക്കാറുണ്ട്. കൂടാതെ ആരാധകരുടെ സംശയങ്ങൾക്കു മറുപടി നൽകാനും താരം മറക്കാറില്ല. അടുത്തിടെ താരത്തിന്റെ പോസ്റ്റിന് അടിയിൽ വന്നത് സിരിയുടുത്ത് ഡാൻസ് കളിക്കുന്നതിനെക്കുറിച്ചാണ്. ശോഭനയുടെ വിഡിയോകളിലെല്ലാം സാരിയുടുത്തുകൊണ്ട് ഡാൻസ് കളിക്കുന്നതാണ് കാണുന്നത്. സാരിയുടുത്ത് ഡാൻസ് കളിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ശോഭനയോട് ആരാധിക ചോദിച്ചത്. അതിന് ജീൻസിട്ട് കളിച്ചോളൂ പ്രശ്നമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT