വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ചിമ്പുവിന്റെ നായികയായി കല്യാണി എത്തുന്നു, മാനാട് ടീസർ കാണാം 

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം വി ഹൗസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ മാനാട് ടീസർ എത്തി. അബ്ദുൽ ഖാലിക്ക് എന്ന യുവാവായി ചിമ്പു എത്തുമ്പോൾ നായികയാകുന്നത് കല്യാണി പ്രിയദർശനാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം വി ഹൗസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. 

എസ് എ ചന്ദ്രശേഖർ, എസ് ജെ സൂര്യ, കരുണാകരൻ, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരൻ, ഉദയ, ഡാനിയൽ ആനി പോപ്പ്, രവികാന്ത് എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. മലയാളം അടക്കമുള്ള ഭാഷകളിൽ മാനാട് പ്രദർശനത്തിനെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു