ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജയുടെ ഭർത്താവ്, ഗായകൻ രവീന്ദ്രനാഥ് അന്തരിച്ചു 

കോവിഡ് ഭേദമായതിനെ തുടർന്നുണ്ടായ അനുബന്ധ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ ഭർത്താവും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീന്ദ്രനാഥ് അന്തരിച്ചു. 66 വയസായിരുന്നു. കോവിഡ് ബാധിതനായിരുന്ന രവീന്ദ്രനാഥ് പിന്നീട് പോസിറ്റീവ് ആയെങ്കിലും അനുബന്ധ പ്രശ്നങ്ങളെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം. 

ജന്മനാടായ തലശ്ശേരി പാലയാട് കൃഷ്ണനിലയത്തിലേക്കു മൃതദേഹം കൊണ്ടുപോയി. രവീന്ദ്രന്റെയും ശ്രീജയുടെയും മകൾ രവീണയും ഡബ്ബിങ് ആർട്ടിസ്റ്റാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT