ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സായുവിന്റെ മടിയിൽ തല ചായ്ച്ച് സിത്താര, 'സ്വസ്ഥം'; ചിത്രം ഏറ്റെടുത്ത് ആരാധകർ 

'സ്വസ്ഥം’ എന്ന അടിക്കുറിപ്പിട്ടാണ് സിത്താര ചിത്രം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

​ഗായിക സിത്താര കൃഷ്ണകുമാറിന്റെ മകൾ സായു മലയാളികളുടെ പ്രിയങ്കരിയാണ്. അമ്മയ്ക്കൊപ്പം പാട്ടുപാടി പലപ്പോഴും സായു അമ്പരപ്പിക്കാറുണ്ട്. സോഷ്യൽമീഡിയയിൽ ആരാധകർ ഏറെയാണ് ഈ കുഞ്ഞുമിടുക്കിക്ക്. മകളുടെ മടിയിൽ തല  ചായ്ച്ച് സിത്താര പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. 

'സ്വസ്ഥം’ എന്ന അടിക്കുറിപ്പിട്ടാണ് സിത്താര ചിത്രം പങ്കുവച്ചത്. 'ശാന്തം', 'സന്തോഷം', 'നിർവൃതി' എന്ന ഹാഷ്ടാ​ഗുകളാണ് പോസ്റ്റിൽ ചേർത്തിരിക്കുന്നത്. 

അടുത്തിടെ ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ട ആവശ്യകതയെക്കുറിച്ച് പങ്കുവയ്ക്കുന്ന സായുവിന്റെ ഹ്രസ്വ വിഡിയോ ഏറെ വൈറലായിരുന്നു. കാരറ്റ് കടിച്ചുതിന്നുള്ള സായുവിന്റെ സംസാരം ഞൊടിയിടയിലാണ് ഹിറ്റായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി