ശിവകാര്‍ത്തികേയനും ഭാര്യ ആരതി മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ 
Entertainment

നിറവയറില്‍ ആരതി; ശിവകാര്‍ത്തികേയന്‍ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍; വിഡിയോ

ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മിഴിന്റെ ഇഷ്ടതാരമാണ് ശിവകാര്‍ത്തികേയന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്റെ പേരിലുള്ളത്. ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം. ശിവകാര്‍ത്തികേയനും ഭാര്യ ആരതി മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ശിവകാര്‍ത്തികേയന്‍ കുടുംബസമേതം ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതിന്റെ വിഡിയോ വൈറലായതോടെയാണ് ആരതി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്. നിറവയറിലാണ് ആരതിയെ വിഡിയോയില്‍ കാണുന്നത്. പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. എന്നാല്‍ താരം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശിവകാര്‍ത്തികേയനും ആരതിക്കും രണ്ടുമക്കളാണ്. ആരാധനയാണ് മൂത്ത മകള്‍. ഗുഗന്‍ ദോസ് എന്ന മകനും ഇവര്‍ക്കുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് 2010ലാണ് തന്റെ കസിന്‍ കൂടിയായ ആരതിയെ താരം വിവാഹം ചെയ്യുന്നത്. എആര്‍ മുരുകദോസിനൊപ്പമാണ് താരത്തിന്റെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്