ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'കുഞ്ഞു ട്രാൻ വരുന്നു'; അമ്മയാകാൻ ഒരുങ്ങി സ്ലംഡോഗ് മില്ല്യണയർ നടി 

ഭാവിവരൻ കോറി ട്രാനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഫ്രിദ സന്തോഷം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

​ഗർഭിണിയാണെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച്‌ സ്ലംഡോഗ് മില്ല്യണയർ താരം ഫ്രിദ പിന്റോ. 'കുഞ്ഞു ട്രാൻ വരുന്നു', എന്നുകുറിച്ച് ഭാവിവരൻ കോറി ട്രാനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഫ്രിദ സന്തോഷം ആരാധകരെ അറിയിച്ചത്. 

മുംബൈയിൽ ജനിച്ചുവളർന്ന ഫ്രിദ മാംഗളൂരു സ്വദേശിയാണ്. മോഡലിങ്ങിൽ നിന്ന് അഭിനയത്തിലേക്കെത്തിയ നടിയുടെ തുടക്കം പരസ്യചിത്രങ്ങളിലായിരുന്നു. സ്ലംഡോഡ് മില്ല്യണയറിന്റെ ഓഡിഷനിൽ വിജയിച്ചാണ് 2007ൽ ഫ്രിദ ചിത്രത്തിന്റെ ഭാ​ഗമായത്. റൈസ് ഓഫ് ദ പ്ലാനറ്റ് ഓഫ് ഏപ്‌സ്, ഡേ ഓഫ് ഫാൽക്കൺ, ഡെസേർട്ട് ഡാൻസർ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

SCROLL FOR NEXT