വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Entertainment

'സോഷ്യല്‍ ക്രിമിനല്‍'; വേടന്റെ പുതിയ ഗാനം

വോയ്‌സ് ഓഫ് വോയസ്‌ലെസ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടന്‍

സമകാലിക മലയാളം ഡെസ്ക്


റാപ്പ് ആര്‍ട്ടിസ്റ്റ് 'വേടന്റെ' പുതിയ ഗാനം 'സോഷ്യല്‍ ക്രിമിനല്‍ പുറത്തിറങ്ങി. ബീറ്റ് പ്രൊഡ്യൂസര്‍ ഹൃഷിയാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വേടന്‍ തന്നെയാണ്. ആഷ്ബിന്‍ പോള്‍സണ്‍ മിക്‌സ് ആന്‍ഡ് മാസ്റ്ററിങ് ചെയ്തിരിക്കുന്നു. 

ആമസോണ്‍ മ്യൂസിക്, ആപ്പിള്‍ മ്യൂസിക്, ഐട്യൂണ്‍സ്. യൂട്യൂബ് മ്യൂസിക് തുടങ്ങി എല്ലാ മുഖ്യധാരാ ഓഡിയോ പ്ലാറ്റ്‌ഫോമുകളിലും ഗാനം ലഭ്യമാണ്. 

സോഷ്യല്‍ ക്രിമിനല്‍ പുറത്തിറക്കിയിരിക്കുന്നത് റൈറ്റ് ബ്രെയിന്‍ സിന്‍ഡ്രോം ഏജന്‍സിയാണ്. പാട്ടിന്റെ കവര്‍ ഡിസൈന്‍ കറുപ്പ് ഡിസൈന്‍സ്. 
വോയ്‌സ് ഓഫ് വോയസ്‌ലെസ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

എണ്ണ വില വീണ്ടും 100 ഡോളറിന് മുകളില്‍; അന്താരാഷ്ട്ര ഏജന്‍സിയുടെ 400 ദശലക്ഷം ബാരല്‍ എണ്ണ ഗുണം ചെയ്യുമോ?

ജെൻസി ട്രെൻഡായ ബബിൾ ടീ; ആരോഗ്യത്തിന് ഭീഷണിയോ?

വംശികയുമായി പുതിയ പാര്‍ട്ണര്‍ഷിപ്പിന് കുൽദീപ്, വിവാഹം ഈ മാസം 14ന്

ഉറങ്ങുന്നതിന് മുൻപ് ഈ പഴങ്ങൾ കഴിക്കാറുണ്ടോ? ആരോ​ഗ്യത്തിന് നല്ലതല്ല

SCROLL FOR NEXT