സുബി സുരേഷ്/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

സുബിയുടെ സംസ്‌കാരം ഇന്ന് ചേരാനെല്ലൂരിൽ

രാവിലെ 10 മണിയോടെ മൃതദേഹം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച നടി സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരാനെല്ലൂർ ശ്മശാനത്തിൽ വെച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 10 മണിയോടെ മൃതദേഹം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. രാവിലെ എട്ട് മണിയോടെ മൃതദേഹം വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കരൾ രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സുബിയുടെ അന്ത്യം. അഭിനേത്രിയായും അവതാരകയായും ജനപ്രിയമായ ഒട്ടേറെ ടെലിവിഷൻ പരിപാടികളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായിരുന്നു സുബി. മിമിക്രി രംഗത്ത് നിന്നാണ് സുബി അഭിനയ ലോകത്തേക്ക് എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'എന്നും എപ്പോഴും'; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ചിത്രവുമായി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം': സോപ്പ് കമ്പനിക്കെതിരെ തമന്ന, ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 49 lottery result

ഹർദികിന്റെ 'ക്യാപ്റ്റൻ കളിയിൽ' സഹികെട്ട് താരങ്ങൾ; ബുംറയുമായി വാക്കുതർക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും (വിഡിയോ)

SCROLL FOR NEXT