സുരേഷ് ​ഗോപിയും സൗരവ് ​ഗാം​ഗുലിയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ദാദയ്ക്കൊപ്പം സുരേഷ് ​ഗോപി, പിറന്നാൾ ആശംസ അറിയിച്ച് താരം

ഗാം​ഗുലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ആശംസ കുറിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ന് 49ാം പിറന്നാൾ ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ​ഗാം​ഗുലി. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ മലയാളത്തിന്റെ ആക്ഷൻതാരം സുരേഷ് ​ഗോപിയുടെ പിറന്നാൾ ആശംസകളാണ് ശ്രദ്ധ നേടുന്നത്. ​ഗാം​ഗുലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ആശംസ കുറിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയ ലീഡര്‍, മികച്ച ജന്മദിനം ആശംസിക്കുന്നു ദാദ എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്.​ഗാം​ഗുലിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന സുരേഷ് ​ഗോപിയാണ് ചിത്രത്തിൽ. വർഷങ്ങൾക്ക് മുൻപുള്ളതാണ് ചിത്രം. ആശംസ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്