മാരന്‍ / ട്വിറ്റര്‍ ചിത്രം 
Entertainment

നടന്‍ മാരന്‍ കോവിഡ് ബാധിച്ച് മരിച്ചു 

ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 48 വയസ്സായിരുന്നു.

വിജയ് ചിത്രം ഗില്ലിയിലെ പ്രകടനമാണ് മാരനെ ശ്രദ്ധേയനാക്കിയത്. തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കുരുവി, കെജിഎഫ്- ചാപ്റ്റര്‍ 1 തുടങ്ങിയവ മാരന്‍ വേഷമിട്ട സിനിമകളാണ്.

തമിഴ്‌നാട്ടില്‍ ഇന്നലെ 29,272 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 7466 എണ്ണം ചെന്നൈയിലാണ്. ചെങ്കല്‍പേട്ടില്‍ 2419 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
 

മാരൻ നടന്‍​ വിജയിനൊപ്പം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT