ഇന്‍സ്റ്റഗ്രാം 
Entertainment

'ഗുലാബി ഷരാര' പാട്ടിനൊപ്പം ചുവടുവെച്ച് അധ്യാപികയും വിദ്യാര്‍ത്ഥികളും, വൈറല്‍ വീഡിയോ 

അധ്യാപികയും വിദ്യാര്‍ത്ഥികളും ക്ലാസ് മുറിക്ക് മുന്നില്‍ പാട്ടിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളില്‍ തരംഗമായ 'ഗുലാബി ഷരാര' എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന അധ്യാപികയുടെയും വിദ്യാര്‍ഥികളുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഫിറ്റ്‌നസ് ട്രെയിനര്‍ കാജല്‍ അസുദനിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

അധ്യാപികയും വിദ്യാര്‍ത്ഥികളും ക്ലാസ് മുറിക്ക് മുന്നില്‍ പാട്ടിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സാരി ധരിച്ച് തകര്‍പ്പന്‍ താളത്തില്‍ അധ്യാപിക ചുവടുവയ്ക്കുമ്പോള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥികളും ഒപ്പം ചുവടുവയ്ക്കുന്നു. 

മൂന്ന് ദിവസം മുമ്പാണ് വീഡിയോ ഷെയര്‍ ചെയ്തത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിച്ചു രംഗത്തെത്തുന്നത്. 3.4 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ്
നേടിയത്.   

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'