സുധീര്‍ വര്‍മ്മ, ട്വിറ്റർ 
Entertainment

നടന്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍ 

തെലുങ്ക് നടന്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് നടന്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. 33 വയസായിരുന്നു.വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുന്ദനപ്പു ബൊമ്മ, നീകു നാക്കു ഡാഷ് ഡാഷ്, സെക്കന്‍ഡ് ഹാന്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയമികവിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച നടനാണ് സുധീര്‍ വര്‍മ്മ. സുധീര്‍ വര്‍മ്മയുടെ മരണത്തില്‍ തെലുങ്ക് സിനിമാ ലോകത്ത് നിന്ന് അനുശോചന പ്രവാഹം തുടരുകയാണ്.

 മികച്ച റോളുകള്‍ കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധീര്‍ വര്‍മ്മയുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT