അവകാശികള്‍ ട്രെയിലറില്‍ നിന്ന്‌ 
Entertainment

'മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഒരു നിയമവും ഈ മണ്ണില്‍ കാലുകുത്തില്ല'; 'അവകാശികള്‍' ട്രെയിലര്‍

ടി ജി രവി, ഇര്‍ഷാദ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന അവകാശികള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്


ടി ജി രവി, ഇര്‍ഷാദ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന അവകാശികള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

റിയല്‍ വ്യൂ ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം, പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ജയരാജ് വാര്യര്‍, അനൂപ് ചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ടി ജി രവിയുടെ 250ആം സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശബരിമല ഉള്‍പ്പൈടെയുള്ള വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്