ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ടൊവിനോ-കല്യാണി ചിത്രം തല്ലുമാല തിയറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

മണവാളൻ വസിം എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാനവേഷങ്ങളിലെത്തുന്ന തല്ലുമാലയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 12ന് തിയറ്ററുകളിൽ എത്തും. മണവാളൻ വസിം എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, ആഷിഖ് ഉസ്മാൻ ആണ് നിർമാണം. മുഹ്‌സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ദുബായിലും തലശ്ശേരിയിലും കണ്ണൂരിലുമായിരുന്നു സിനിമയയുടെ പ്രധാന ലൊക്കേഷൻ. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT