വൈറലാവുന്നത് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തൃഷ പങ്കുവച്ച കുറിപ്പാണ് 
Entertainment

'ഇനിയും ഒരുപാട് കീഴടക്കാനുണ്ട്': വിജയ്ക്ക് പിറന്നാൾ ആശംസകളുമായി തൃഷ; വൈറൽ

രു ദിവസം വൈകിയാണ് തൃഷ പിറന്നാൾ ആശംസ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയ് യുടെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിന്റെ 50ാം പിറന്നാൾ ആരാധകരും താരങ്ങളും ചേർന്ന് ആഘോഷമാക്കിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തൃഷ പങ്കുവച്ച കുറിപ്പാണ്. ഒരു ദിവസം വൈകിയാണ് തൃഷ പിറന്നാൾ ആശംസ കുറിച്ചത്.

ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും ഒരുപാട് നാഴികക്കല്ലുകൾ സൃഷ്ടിക്കാനുണ്ട്.- എന്ന അടിക്കുറിപ്പിൽ കേക്കിന്റെ ഇമോജിക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. ലിഫ്റ്റിൽ നിന്നുള്ള സെൽഫിയാണ് തൃഷ പങ്കുവച്ചത്. ഫുൾ ബ്ലാക്കിലാണ് ചിത്രത്തിൽ വിജയ്‌യെ കാണുന്നത്. പ്രിന്റഡ് ഡ്രസ്സിലാണ് തൃഷയെ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച താരജോഡികളാണ് ഇവർ എന്നാണ് ആരാധകരുടെ കമന്റുകൾ. ഏത് സിനിമയിലാണ് ഇനി ഒന്നിച്ച് എത്തുന്നത് എന്നും ചോദിക്കുന്നവരും നിരവധിയാണ്. ലിയോയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT