ഉർഫി ജാവേദ്/ ചിത്രം/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ വസ്ത്രധാരണം മാറ്റുകയാണ്, നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് മാപ്പ്'; ട്വീറ്റുമായി ഉർഫി ജാവേദ്

തന്റെ വസ്ത്രധാരണം കൊണ്ട് വികാരം വ്രണപ്പെട്ടവരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ഉർഫി ജാവേദ്

Author : സമകാലിക മലയാളം ഡെസ്ക്

ഫാഷൻ പരീക്ഷണങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. കയ്യിൽ കിട്ടുന്നതെല്ലാം ഉർഫിക്ക് ഫാഷനായിരുന്നു. ഇതിന്റെ പേരിൽ നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെയെല്ലാം ഉർഫി മറികടന്ന് കൂടുതൽ ​ഗ്ലാമർ അവതാരങ്ങളിൽ എത്തിയായിരുന്നു. ഇപ്പോൾ തന്റെ വസ്ത്രധാരണം കൊണ്ട് വികാരം വ്രണപ്പെട്ടവരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ഉർഫി ജാവേദ്. 

ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി മുതൽ നിങ്ങൾ ഒരു മാറിയ ഉർഫിയെയാകും കാണുക. മാറിയ വസ്ത്രങ്ങളും. ക്ഷമിക്കുക.- ഉർഫി കുറിച്ചു. 

ഉര്‍ഫിയുടെ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് ട്വീറ്റ്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചോളൂ ആരോടും മാപ്പു പറയേണ്ടതില്ലെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. നിന്റെ വസ്ത്രങ്ങള്‍ ഇഷ്ടമാണെവ്വ് പറയുന്നവപരുണ്ട്. മറ്റാര്‍ക്കും വേണ്ടി മാറേണ്ടതില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാല്‍ എല്ലാവരേയും ഏപ്രില്‍ ഫുളാക്കാനുള്ള പരാപാടിയാണ് ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT