Entertainment

പ്രസവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്; നിറവയറില്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ്; വിഡിയോ

നിറവയറില്‍ ഡാന്‍സ് ചെയ്യുന്ന ഉത്തരയെയാണ് വിഡിയോയില്‍ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്


ടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി കഴിഞ്ഞ ദിവസമാണ് മകള്‍ക്ക് ജന്മം നല്‍കിയത്. താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ഗര്‍ഭകാലത്തും ഉത്തര നൃത്തരംഗത്ത് സജീവമായിരുന്നു. ഇപ്പോള്‍ വൈറലാവുന്നത് ഉത്തര പങ്കുവച്ച ഡാന്‍സ് വിഡിയോ ആണ്. 

നിറവയറില്‍ ഡാന്‍സ് ചെയ്യുന്ന ഉത്തരയെയാണ് വിഡിയോയില്‍ കാണുന്നത്. പ്രസവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഡാന്‍സാണ് ഇതെന്നും ഉത്തര വ്യക്തമാക്കുന്നുണ്ട്. നിരവധി പേരാണ് ഉത്തരയെ പ്രശംസിച്ചുകൊണ്ട് കമന്റുകള്‍ ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ബേബി ഷവറില്‍ നിന്നുള്ള വിഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. ജൂലൈ ആറിനാണ് ഉത്തര മകള്‍ക്ക് ജന്മം നല്‍കുന്നത്. ധീമഹീ നിധേഷ് നായര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിനു മുന്‍പായി നടത്തിയ സീമന്തം വിഡിയോയും ഉത്തര പങ്കുവച്ചിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT