ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ട്രെഡ്‌മിൽ വർക്കൗട്ട് നിർത്തി തകർപ്പൻ ഡാൻസുമായി അനുശ്രി; 'വ്യായാമവേളകൾ ആനന്ദകരമാക്കാം' 

വർക്ക് ഔട്ടിനിടെ ട്രെഡ്‌മില്ലിൽ കയറി നിന്ന് ഡാൻസ് കളിക്കുന്ന വിഡിയോയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലൂടെ പതിവായി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന നടിമാരിൽ ഒരാളാണ് അനുശ്രി. യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും രസകരമായ വീഡിയോകളുമെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വ്യായാമത്തിനിടെ സംഭവിച്ച ഒരു ട്വിസ്റ്റാണ് അനുശ്രി ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 

വർക്ക്ഔട്ടിനിടെ ട്രെഡ്‌മില്ലിൽ കയറി നിന്ന് ഡാൻസ് കളിക്കുന്ന വിഡിയോയാണിത്. “വർക്ക്ഔട്ട് വേളകൾ ആനന്ദകരമാക്കാം” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

മുൻപും ഡാൻസ് വീഡിയോകൾ അനുശ്രീ പങ്കുവച്ചിട്ടുണ്ട്. “വിയർക്കാനുള്ള ഏറ്റവും മികച്ച വഴി”, എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇതിനുമുൻപത്തെ നടിയുടെ സമാനമായ ഒരു പ്രകടനം. ഡാൻസിനിടെ സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകൾ അനുകരിക്കുന്നതും കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!