ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

​'പാലാക്കാരി പെണ്ണേ'; റിമി ടോമിക്ക് പിറന്നാളാശംസകളുമായി വിധു പ്രതാപ്

ഇരുവരുടേയും സൗഹൃദം പറയുന്ന കുറിപ്പ് ആരാധകരുടെ മനം കവരുകയാണ്

സമകാലിക മലയാളം ഡെസ്ക്

ഗായിക റിമി ടോമിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ​ഗായകൻ വിധു പ്രതാപ്. ഇരുവരുടേയും സൗഹൃദം പറയുന്ന കുറിപ്പ് ആരാധകരുടെ മനം കവരുകയാണ്. സ്റ്റുഡിയോയിൽ നിന്നു റിമിക്ക് ഒപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

ചിരിച്ചും ചിരിപ്പിച്ചും തല്ലു കൂടിയും അങ്ങനെ 20 പിറന്നാളുകൾ നിന്റെ ഒപ്പം. ഹാപ്പി ബർത്തഡേ പാലാക്കാരി പെണ്ണേ- എന്നാണ് വിധു പ്രതാപ് കുറിച്ചത്. വിധുവിന്റെ പോസ്റ്റിനു പിന്നാലെ നന്ദിയും സ്നേഹവുമറിയിച്ച് റിമി ടോമിയും രംഗത്തെത്തി. ആരാധകരുൾപ്പെടെ നിരവധി പേരാണ് റിമി ടോമിക്കു ജന്മദിനാശംസകൾ നേരുന്നത്. 

ഒരേ കാലഘട്ടത്തിലാണ് വിധുവും റിമിയും സിനിമയിലേക്ക് എത്തുന്നത്. ഒരു മിച്ച് നിരവധി പാട്ടുകൾ പാടുകയും നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. റിമി ടോമിയുടെ 39ാം പിറന്നാളാണ് ഇന്ന്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT