ഫോട്ടോ: ട്വിറ്റർ 
Entertainment

ദ കശ്മീർ ഫയൽസ് ഒടിടിയിൽ എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു 

സീ 5ലൂടെ മെയ് 13‌ന് ചിത്രം റിലീസ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

റെ ചർച്ചകൾക്ക് വഴിതുറന്ന സംവിധായകൻ വിവേക് അ​ഗ്നിഹോത്രി ഒരുക്കിയ ദ കശ്മീർ ഫയൽസ് ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5ലൂടെ മെയ് 13‌ന് ചിത്രം റിലീസ് ചെയ്യും. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ സിനിമ രണ്ട് മാസത്തിനു ശേഷമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തെക്കുറിച്ച് പറഞ്ഞ ദ കശ്മീർ ഫയൽസിൽ അനുപം ഖേർ, മിഥുൻ ചക്രബർത്തി, ദർശൻ കുമാർ, പല്ലവി ജോഷി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമടക്കം രംഗത്തെത്തിയിരുന്നു. അതേസമയം സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും വിമർശിച്ചത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT