റിച്ച ഛദ്ദ/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഹൃത്വിക് റോഷന്റെ അമ്മ വേഷം ചെയ്യാന്‍ പറഞ്ഞു, അന്ന് എനിക്ക് 21 വയസായിരുന്നു': റിച്ച ഛദ്ദ

തന്നേക്കാള്‍ ഏറെ പ്രായമുള്ള നടന്‍ ഹൃത്വിക് റോഷന്റെ അമ്മയുടെ വേഷത്തിലേക്കാണ് റിച്ചയെ പരിഗണിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ക്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റിച്ച ഛദ്ദ. സിനിമയിലൂടെ മാത്രമല്ല തന്റെ നിലപാടുകള്‍ പറയാനും താരം മടിക്കാറില്ല. 21ാം വയസില്‍ തനിക്ക് ലഭിച്ച അമ്മ വേഷത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്നേക്കാള്‍ ഏറെ പ്രായമുള്ള നടന്‍ ഹൃത്വിക് റോഷന്റെ അമ്മയുടെ വേഷത്തിലേക്കാണ് റിച്ചയെ പരിഗണിച്ചത്. 

എനിക്ക് 21 വയസായിരുന്നു പ്രായം. പക്ഷേ എനിക്ക് പ്രായമായ സ്ത്രീയെ നന്നായി ചെയ്യാനാകുമെന്ന് ഒരാള്‍ വൈകാതെ. പിന്നെ ഒന്നും ചെയ്യാതെ ഹൃത്വിക് റോഷന്റെ കഥാപാത്രം എനിക്കായി നല്‍കുകയായിരുന്നു. ഇതിന്റെ പേരില്‍ കാസ്റ്റിങ് ഡയറക്ടറോട് താന്‍ ദേഷ്യപ്പെട്ടെന്നും റിച്ച പറഞ്ഞു. 

ചെറുപ്പക്കാര്‍ ഇത്തരം വേഷം ചെയ്യുന്നതിലൂടെ പ്രായമാര്‍ക്ക് ലഭിക്കേണ്ട അവസരമാണ് നഷ്ടപ്പെടുന്നതെന്നും റിച്ച കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ തനിക്ക് പകരം വേഷം ചെയ്ത നടി മികച്ച കലാകാരിയാണ്. ചെറുപ്പക്കാരായ നടിമാരെ ഇത്തരത്തില്‍ പ്രായമുള്ളവരായി കാണിക്കുന്നത് തെറ്റാണ്. യുവതാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല, ഇതിനകം തന്നെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മുതിര്‍ന്ന നടന്റെ അവസരം നിങ്ങള്‍ എടുത്തുകളയുകയാണ്.- താരം കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും