ചിത്ര /ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Entertainment

'എന്റെ ഹൃദയത്തില്‍ നീ ഒരു വിടവ് അവശേഷിപ്പിച്ചു': മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര

ഓരോ ദിവസം കഴിയുന്തോറും ഞാന്‍ നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നുവെന്നാണ് ചിത്ര ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

സമകാലിക മലയാളം ഡെസ്ക്


ലയാളികളുടെ പ്രിയ ഗായിക മകള്‍ നന്ദനയുടെ പിറന്നാള്‍ ദിനത്തിലെ ഓര്‍മകള്‍ പങ്കുവെച്ചു ചിത്ര. ഫെയസ്ബുക്കിലൂടെയാണ് അകാലത്തില്‍ പൊലിഞ്ഞുപോയ മകളുടെ പിറന്നാള്‍ ഓര്‍മ ചിത്ര പങ്കുവെച്ചത്. 

എന്റെ ഹൃദയത്തില്‍ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താന്‍ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാന്‍ നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നുവെന്നാണ് ചിത്ര ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രയ്ക്കും വിജയശങ്കറിനും നന്ദന എന്ന മകള്‍ ജനിക്കുന്നത്. കുട്ടിക്ക് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടായിരുന്നു. 2011ഏപ്രിലില്‍ ദുബായിലെ എമിറേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണാണ് നന്ദന മരിച്ചത്. എട്ടുവയസിലാണ് ചിത്രക്ക് തന്റെ മകളെ നഷ്ടമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT