Entertainment

അച്ഛനെ വെല്ലുന്ന പ്രകടനവുമായി കുട്ടിക്കുറുമ്പി, അല്ലു അർജുന്റെ മകൾ അർഹയുടെ ക്യൂട്ട് വിഡിയോ 

കളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ണിരത്നം സംവിധാനം ചെയ്ത എവർഗ്രീൻ ചിത്രമായ അഞ്ജലിയിലെ ​ഗാനം പുനരാവിഷ്കരിച്ച് സോഷ്യൽ മീഡിയ കീഴടക്കുകയാണ് നടൻ അല്ലു അർജുന്റെ മകൾ അർഹ. ചിത്രത്തിലെ അഞ്ജലി അഞ്ജലി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലാണ് അർഹയുടെ പ്രകടനം. മകളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്. 

എന്റെ പ്രിയപ്പെട്ട മാലാഖയ്ക്ക് ജന്മദിനാശംസകൾ എന്നു കുറിച്ചാണ് നടൻ വിഡിയോ പങ്കുവച്ചത്. വീഡിയോയിൽ അർഹയുടെ സഹോദരനും അല്ലുവുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. അച്ഛനെ പോലെ മകളും വളർന്ന് നടിയാകുമെന്നാണ് ആരാധകരുടെ അഭിപ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT