Entertainment

അടിവസ്ത്രമണിഞ്ഞ അക്ഷരഹാസന്റെ ചിത്രങ്ങള്‍ പുറത്ത്; വൈറല്‍ (വീഡിയോ) 

അടിവസ്ത്രമണിഞ്ഞ അക്ഷരഹാസന്റെ ചിത്രങ്ങള്‍ പുറത്ത്; വൈറല്‍; സൈബര്‍ ക്രൈമിന്റെ ഇരയെന്ന് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കമല്‍ ഹാസന്റെ രണ്ടാമത്തെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. 'ഷമിതാഭ്' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം  കുറിച്ച അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് സൂചന. അടിവസ്ത്രമണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

എന്നാല്‍ ചിത്രങ്ങള്‍ അക്ഷരയുടേത് തന്നെയാണോ എന്നകാര്യത്തില്‍ താരത്തിന്റെ ഭാഗത്ത് നിന്നും യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. നേരത്തെ നടി ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ െ്രെക സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷരയും സൈബര്‍ ക്രൈമിന് ഇരയാകുന്നത്.

അക്്ഷരയ്ക്ക് സിനിമയക്ക് പുറത്ത് അധികമാളുകളുമായി ചങ്ങാത്തം കൂടുന്നതിന്റെ ചി്ത്രങ്ങള്‍ വിരളമായാണ് പുറത്തുവന്നിട്ടുള്ളത്. അതിനിടയിലാണ് അക്ഷരഹസന്റെ അശ്ലീലചിത്രങ്ങള്‍ പുറത്തുവന്നത്. ഇത് കുടുംബത്തിന് വലിയ മനോവേദനയുണ്ടായിരിക്കുകയാണ്. അമിതാഭ് ബച്ചനും ധനുഷിനുമൊപ്പമായിരുന്നു അക്ഷരയുടെ സിനിമാ രംഗത്തേക്കുളള അരങ്ങേറ്റം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT