Entertainment

അഭിഷേകിന് പേടി ഭാര്യയെ; ഐശ്വര്യാറായിയെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരി

അഭിഷേകിന് പേടി ഭാര്യയെ - ഐശ്വര്യാറായിയെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരി

സമകാലിക മലയാളം ഡെസ്ക്


കരണ്‍ ജോഹറിന്റെ കോഫി വിത്ത് പരിപാടിയില്‍ അതിഥികളായി അഭിഷേക് ബച്ചനും സഹോദരി ശ്വേതയുമെത്തുന്നു. പരിപാടിയുടെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവന്നു. നിരവധി ചോദ്യങ്ങളും ചില ഉത്തരങ്ങളും ഇരുവരും തമ്മിലെ വഴക്കും ഉള്‍പ്പെടുത്തിയാണ് പ്രൊമോ. ഇതിന് പിന്നാലെ പ്രമോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കരണിന്റെ ഷോയുടെ ഹൈലൈറ്റായ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അഭിഷേകിനോട് ചോദിക്കുന്ന ചോദ്യം ഇങ്ങനെ: 'ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ ഭാര്യയെയോ?' അമ്മയെയാണ് പേടിയെന്ന് അഭിഷേകിന്റെ ഉത്തരം. എന്നാല്‍ ഉടനെ ശ്വേതയുടെ മറുപടിയെത്തി. 'ഭാര്യയെയാണ് അഭിഷേകിന് പേടി'. ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ്, മിണ്ടാതിരിക്കെന്നാണ് ശ്വേതയോടുള്ള അഭിഷേകിന്റെ മറുപടി.

വിഡിയോ കാണാം: 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT