Entertainment

അമീര്‍ഖാനെക്കാളും സാമൂഹ്യപ്രതിബദ്ധത തനിക്കുണ്ടെന്ന് കമല്‍ ഹാസന്‍

അമീര്‍ഖാന്റെ സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടി സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമീര്‍ഖാന്റെ സത്യമേവ ജയതേ എന്തുകൊണ്ട് തമിഴില്‍ കമലഹാസനു ചെയ്തുകൂടാ? എന്ന ചോദ്യത്തിന് മറുപടിയായാണ് കമല്‍ ഹാസന്‍ അമീര്‍ഖാന് വാക്കേറ് നല്‍കിയത്. ''അത് ചെയ്യുന്നയാളേക്കാള്‍ കൂടുതല്‍ സാമൂഹ്യപ്രതിബദ്ധത എനിക്കുണ്ട്.'' എന്നായിരുന്നു കമലിന്റെ മറുപടി.
കമല്‍ഹാസന്റെ ആദ്യ ചാനല്‍ പ്രോഗ്രാമിന്റെ ട്രെയിലര്‍ ഉദ്ഘാടന വേളയിലായിരുന്നു കമലിന്റെ പ്രതികരണം.
കമല്‍ ഹാസനും ആമീര്‍ഖാനും ഇന്ത്യന്‍ സിനിമയില്‍ സാമൂഹ്യകാഴ്ചപ്പാടില്‍ ഏതാണ്ട് ഒരേ ധാരയില്‍ നീങ്ങുന്നവരാണ് ഇവരെന്ന് പൊതുവെ ധാരണയുണ്ട്. അമീര്‍ഖാന്റെ സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടി സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടിയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
കമല്‍ഹാസന്‍ കാശ്മീര്‍ വിഷയത്തിലും ജെല്ലിക്കെട്ട് തടഞ്ഞ സമയത്തും തന്റെ നിലപാട് വ്യക്തമാക്കി ശ്രദ്ധാകേന്ദ്രമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക