Entertainment

‘ഇതാണ് ശരിക്കും ഞാൻ’; സുബി പങ്കുവച്ച ചിത്രം കണ്ട് ഞെട്ടി ആരാധകർ 

രസകരമായ കമന്റുകളും ജന്മദിനാശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്മദിനത്തിൽ നടിയും അവതാരകയുമായ സുബി സുരേഷ് പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കോട്ടൺ സാരിയുടുത്ത് പ്രായമായ മേക്കപ്പിൽ പകർത്തിയ ചിത്രമാണ് നടി പങ്കുവച്ചത്. ഈ ചിത്രത്തിൽ 'ബെർത്ഡേ ഗേൾ' എന്നെഴുതിയാണ് സുബി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. 

‘സലിം കുമാർ പറഞ്ഞതുപോലെ, ഇതാണ് ശരിക്കും ഞാൻ. മറ്റത് ഞാൻ അല്ലടാ’, ചിത്രത്തിനൊപ്പം സുബി കുറിച്ചു. രസകരമായ കമന്റുകളും ജന്മദിനാശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ നടിയാണ് സുബി.  കോമഡി കഥാപാത്രങ്ങളിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ അവതാരക കൂടിയാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT