Entertainment

'ഉടുപ്പിടാന്‍ പണ്ടേ ഇഷ്ടമല്ല'; ഹോട്ട് ചിത്രം താങ്ങാന്‍ പറ്റുന്നില്ലെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ചുരുളന്‍ മുടിക്കാരി 

നാല് ചിത്രങ്ങളടങ്ങിയ സീരീസാണ് താരം പങ്കുവച്ചിരിക്കുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയപ്പെട്ട ചുരുളന്‍ മുടിക്കാരിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലെ മേരിയായി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരന്റെ ചിത്രങ്ങളാണ് ഇവ. അനുപമ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചതും. 

അച്ഛന്റെ ജന്മദിനത്തില്‍ അച്ഛന്‍ പകര്‍ത്തിയ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താരം. വസ്ത്രങ്ങളുടെ വലിയ ഫാന്‍ ഒന്നുമായിരുന്നില്ല താനെന്ന് പറഞ്ഞാണ് അനുപമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നു. നാല് ചിത്രങ്ങളടങ്ങിയ സീരീസാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അനുപമ പങ്കുവച്ചത്. 

ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടമായ തന്റെ ചിത്രമേതെന്ന് ചോദിച്ച താരം കൂടത്തിലെ തന്റെ പ്രിയപ്പെട്ട ഫോട്ടോ ഏതെന്നും വെളിപ്പെടുത്തി. സാരിയുടുത്തുള്ള നാലാമത്തെ ചിത്രമാണ് അനുപമയ്ക്ക് ഏറ്റവും പ്രിയമേറിയത്. ആ ചിത്രത്തിലെ തന്റെ ഹോട്ട്‌നെസ് താങ്ങാനാവുന്നില്ലെന്നാണ് താരം കുറിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'