Entertainment

എംകെ അര്‍ജുനന്‍- ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ട് വീണ്ടും: ഭയാനകത്തിലെ പാട്ടുകള്‍ പുറത്തിറങ്ങി

ഭയാനകം എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ അതുല്യപ്രതിഭകള്‍ ഒന്നിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമക്ക് ഒട്ടേറെ നല്ല ഗാനങ്ങള്‍ സമ്മാനിച്ച എംകെ അര്‍ജുനനും ശ്രീകുമാരന്‍ തമ്പിയും വീണ്ടും ഒന്നിക്കുകയാണ്.  നീണ്ട ഇടവേളക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ്. ഭയാനകം എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ അതുല്യപ്രതിഭകള്‍ ഒന്നിച്ചത്. ഭയാനകത്തിലെ പാട്ടുകള്‍ പുറത്തിറങ്ങി.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി എം.കെ.അര്‍ജുനന്‍ ആണ് ഗാനങ്ങള്‍ പ്രകാശനം ചെയ്തത്. ആറു പതിറ്റാണ്ടായി സംഗീതരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന എം.കെ.അര്‍ജുനനെ ചടങ്ങില്‍ ആദരിച്ചു.

രഞ്ജി പണിക്കരും ആശ ശരത്തും ആണ് ഭയാനകം എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അടുത്ത മാസം ഇരുപതിന് ഈ ചിത്രം തിയേറ്ററുകളില്‍ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകായുക്ത: പ്രതിപക്ഷത്തിന്റെ ഹർജി തള്ളി; സർക്കാർ നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു

പുറത്തു നിന്നുള്ളവരെ രാത്രി മുറിയില്‍ വിളിച്ചു കയറ്റി, പുലരും വരെ സമയം ചെലവിട്ടു; ഷഹീന്‍ അഫ്രീദിയ്ക്ക് വന്‍ പിഴ

'അവസാനം കാണിച്ചത് കസ്തൂരിമാനിലെ മീര ജാസ്മിന്റെ സ്റ്റെപ്പ് അല്ലേ'; ഡാൻസുമായെത്തിയ ചാക്കോച്ചനോടും മഞ്ജുവിനോടും ആരാധകർ

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000 ഒഴിവുകൾ; ഡിഗ്രി യോഗ്യത, കേരളത്തിലും അവസരം, ശമ്പളം 85,920 രൂപ വരെ

'റേഡിയേഷന്റെ സമയത്ത് പേടിയായി, ധൈര്യം തന്നത് മമ്മൂട്ടിയുടെ വാക്കുകള്‍'; വികാരഭരിതനായി മണിയന്‍പിള്ള രാജു

SCROLL FOR NEXT