Entertainment

എല്ലാവരും വോട്ട് ചെയ്യണം; ബിജെപിയെ പിന്തുണയ്ക്കാനില്ല;  54-ാം ജന്‍മദിനത്തില്‍ ആമിര്‍ ഖാന്‍

54-ാം ജന്‍മദിനാഘോഷത്തില്‍ രാജ്യത്തെ എല്ലാ പൗരന്‍മാരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ ഖാന്‍

Author : സമകാലിക മലയാളം ഡെസ്ക്

54-ാം ജന്‍മദിനാഘോഷത്തില്‍ രാജ്യത്തെ എല്ലാ പൗരന്‍മാരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ ഖാന്‍. ഇത് തെരഞ്ഞെടുപ്പ് വര്‍ഷമാണ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ ഉറപ്പായും വോട്ട് ചെയ്യണം. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് വിജയമാക്കി മാറ്റണം- അദ്ദേഹം പറഞ്ഞു. എല്ലാക്കൊല്ലത്തേയും പോലെ ഭാര്യ കിരണ്‍ റാവുവിനൊപ്പം കേക്ക് മുറിച്ചിയായിരുന്നു ആമിറിന്റെ പിറന്നാള്‍ ആഘോഷം. 

ആമിര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോട്, ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ അനുകൂലിക്കുമോ എന്ന ചോദ്യത്തിന് താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കില്ല എന്നായിരുന്നു ആമിറിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം