Entertainment

ഏക് ദോ തീന്‍... റീ ലോഡഡ്; മാധുരിയെ വെട്ടാന്‍ തകര്‍ത്താടി ജാക്വിലിന്‍;  പുതിയ ഗാനം പുറത്ത്

ബാഗി 2 എന്ന ചിത്രത്തിനായാണ് സൂപ്പര്‍ഹിറ്റ് ഗാനത്തെ ഉപയോഗിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാധുരി ദീക്ഷിത് മനോഹരമാക്കിയ ഏക് ദോ തീന്‍.. ഇപ്പോഴും എല്ലാവര്‍ക്കും ആവേശമാണ്. മാധുരിക്ക് പകരം മറ്റൊരാളെ ഈ ഗാനത്തില്‍ സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാകുമോ? എന്നാല്‍ ഏക് ദോ തീനിന് മറ്റൊരു അവകാശികൂടി എത്തിയിരിക്കുകയാണ്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ബാഗി 2 എന്ന ചിത്രത്തിനായാണ് സൂപ്പര്‍ഹിറ്റ് ഗാനത്തെ ഉപയോഗിച്ചിരിക്കുന്നത്. 

മാധുരിയേപ്പോലെ തനിക്കും മനോഹരമായി നൃത്തം ചെയ്യാനാവുമെന്ന് തെളിയിക്കാനും ഈ ഗാനത്തിലൂടെ ജാക്വിലിന് കഴിഞ്ഞു. മാധുരി ദീക്ഷിതിന്റെ തെസാബ് എന്ന ചിത്രത്തിലെ ഗാനമാണ് ഏക് ദോ തീന്‍. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ഗാനം യഥാര്‍ത്ഥത്തില്‍ പാടിയിരിക്കുന്നത് അല്‍ക യാഗ്നിക്കാണ്. പുതിയ പാട്ട് ആലപിച്ചിരിക്കുന്നത് ശ്രെയ ഘോഷാലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം