Entertainment

ഓമനക്കുട്ടന്റെ സാഹസങ്ങള്‍ 18 മുതല്‍ കാണാം

ആക്ഷന്‍ കോമഡി രീതിയിലാണ് സിനിമ ഒരുക്കിയിരുക്കുന്നതെന്നാണ് ട്രെയിലറിലൂടെ നല്‍കുന്ന സൂചന. 

Author : സമകാലിക മലയാളം ഡെസ്ക്

യുവനടന്‍ ആസിഫ് അലി നായകനായെത്തുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഈ മാസം 18 തിയേറ്ററിലെത്തും. വിഎസ് രോഹിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഭാവനയാണ് നായികായിയി എത്തുന്നത്. പോലീസ് വേഷത്തിലാണ് ആസിഫ് അലി ഈ സിനിമയില്‍ എത്തുന്നത്.

സിദ്ധീഖ്, കലാഭവന്‍ ഷാജോണ്‍, ഷൈജു കുറുപ്പ്, അജുവര്‍ഗീസ് എന്നിവരും സിനിമയിലുണ്ട്. ആക്ഷന്‍ കോമഡി രീതിയിലാണ് സിനിമ ഒരുക്കിയിരുക്കുന്നതെന്നാണ് ട്രെയിലറിലൂടെ നല്‍കുന്ന സൂചന. 

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ഒരുക്കുന്ന ഗോധയുമായി തിയേറ്ററുകളില്‍ ഓമനക്കുട്ടന് ഏറ്റുമുട്ടേണ്ടിയും വരും. മേയ് 19നാണ് ഗോധയുടെ റിലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്