Entertainment

കരീന, രണ്‍ബീര്‍, കരണ്‍ ജോഹര്‍; ബോളിവുഡിലെ ഗോസിപ്പുകാര്‍ ഇവരാണ്; കാരണം വ്യക്തമാക്കി അനന്യ പാണ്ഡെ

ഇതിന് മുന്‍പ് നിരവധി സെലിബ്രിറ്റികള്‍ കരീനയ്ക്കും കരണിനും കണ്‍ബീറിനും ഈ സ്ഥാനം നല്‍കിയിട്ടുണ്ട്‌

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഗോസിപ്പുകാര്‍ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി അനന്യ പാണ്ഡെ. ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ബോളിവുഡ് സൂപ്പര്‍താരങ്ങളായ കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍, സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവരാണ് ബോളിവുഡിലെ ഗോസിപ് ഗേള്‍സ് എന്നാണ് താരം പറയുന്നത്.

ബോളിവുഡില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് അറിയാമെന്നും അനന്യ വ്യക്തമാക്കി. 'കരീന, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍ ഇവരാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആളുകള്‍ പറയുന്നതും ഇതു തന്നെയല്ലേ, ഇവര്‍ക്ക് എല്ലാത്തിനേയും കുറിച്ച് അറിയാന്‍ സാധിക്കും. അതുകൊണ്ട് ഇവര്‍ മൂന്നു പേരാണ് ഗോസിപ് ഗേള്‍സിനെപ്പോലെയുള്ളത്' - അനന്യ പറഞ്ഞു. ഇതിന് മുന്‍പ് നിരവധി സെലിബ്രിറ്റികള്‍ കരീനയ്ക്കും കരണിനും കണ്‍ബീറിനും ഈ സ്ഥാനം നല്‍കിയിട്ടുണ്ട്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT