Entertainment

കാത്തിരുപ്പിനൊടുവിൽ ആടൈ ഇന്റർനെറ്റിൽ  

കഴിഞ്ഞ മാസം 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

മല പോള്‍ ശക്തമായ വേഷത്തില്‍ എത്തിയ രത്‌നകുമാര്‍ ചിത്രം  ആടൈ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. അമല പൊളിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ചിത്രത്തിലെ കാമിനി എന്ന വേഷം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. 

ഒരു കെട്ടടത്തിനുള്ളില്‍ അമല വിവസ്ത്രയായിപ്പെട്ടുപോകുന്നതും തുടര്‍ന്ന് അവിടെനിന്നുള്ള രക്ഷപ്പെടലുമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രം റിലീസായതിന് പിന്നാലെ നിരവധി പേരാണ് അമലയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയത്. ധൈര്യപൂര്‍വം ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ തയാറായ അമലയെ പുകഴ്ത്തുകയായിരുന്നു ആരാധകര്‍. ഒരു നടിയും ഇതിന് തയാറാവില്ല എന്നാണ് അവര്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി