Entertainment

ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി അതുല്യ രവി; ചിത്രങ്ങൾ 

എടുത്ത തീരുമാനം ശരിയാണെന്ന് വിശ്വസിച്ച് മുന്നേറൂ എന്നും കുറിച്ചാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് നടി അതുല്യ രവിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. ജീവിതത്തിൽ ഒരുപാട് ചിന്തിക്കരുതെന്നും എടുത്ത തീരുമാനം ശരിയാണെന്ന് വിശ്വസിച്ച് മുന്നേറൂ എന്നും കുറിച്ചാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധിക്കുകളാണ് നടിയുടെ ഓരോ ചിത്ര‌ത്തിനും ലഭിച്ചിരിക്കുന്നത്. 

സെൽഫ് ലവ്, കോൺഫിഡൻസ് തുടങ്ങിയ ഹാഷ്ടാ​ഗുകൾക്കൊപ്പം നിങ്ങളെത്തന്നെ വിശ്വസിക്കൂ എന്നും നടി പറയുന്നു. 

2017 ൽ പുറത്തിറങ്ങിയ കാതൽ കൻ കാട്ടുതെയിൽ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച അതുല്യയ്ക്ക് തമിഴിൽ ഓട്ടേറെ ആരാധകരുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ മാത്രം 17 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്. ശശികുമാർ ചിത്രം നാടോടികൾ 2 ആണ് അതുല്യ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്