'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സാ​ഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന്
Today's Top 5 News
Today's Top 5 News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ഇന്ത്യ മുന്നണിയിലെ എംപിമാർ രാജ്ഘട്ടിലെത്തി. രാഹുൽ അടക്കമുള്ള എംപിമാർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. സമാധാനപരമായ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരത്തെ അറിയിച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ മൂന്ന് ബസുകളിലായാണ് രാജ്ഘട്ടിലേക്ക് പോയത്.

1. ​Jantar Mantar Protest: പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

Buses carrying INDIA bloc MPs reach Raj Ghat
Buses carrying INDIA bloc MPs reach Raj GhatPTI

2. 'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

42 Ex-Judges Issue Open Letter Warning Against Vote Theft Allegations
42 Ex-Judges Issue Open Letter Warning Against Vote Theft AllegationsAI Generated Image

3. 'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ' 

CJP Protest
ബം​ഗളൂരുവിലെ സിജെപി പ്രതിഷേധം പിടിഐ

4. ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

Nobel Prize in literature awarded to Canada’s Anne Carson
Nobel Prize in literature awarded to Canada’s Anne Carson

5. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി 

GST Council
GST Council reforms: Arrest powers scrapped, prosecution threshold raised to Rs 5 croreAI Generated Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com