Entertainment

ചെന്നൈയിൽ സുചിത്രയുടെ പിറന്നാൾ ആഘോഷം; കേക്ക് മുറിക്കാൻ മോഹൻലാലും പ്രണവും  

വീട്ടിലെ മറ്റ് അം​ഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭാര്യ സുചിത്രയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ചെന്നൈയിലെ വീട്ടിൽ മകൻ പ്രണവിനൊപ്പമായിരുന്നു ആഘോഷങ്ങൾ. വീട്ടിലെ മറ്റ് അം​ഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു.  സുചിത്രയുടെ പിറന്നാൾ കേക്ക് മുറിക്കുന്ന ഫോട്ടോ സോഷ്യൽ മീ‌ഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.

ലോക്ഡൗണിനു മുമ്പെ ചെന്നൈയിൽ എത്തിയതാണ് മോഹൻലാലും കുടുംബവും. മകൾ വിസ്മയ വിദേശത്താണ്. താരത്തിന്റെ അമ്മ കൊച്ചിയിലെ വീട്ടിലാണുള്ളത്. 

നേരത്തെ മോഹൻലാലിന്റെ പിറന്നാളും ഏറെ പ്രാധാന്യത്തോടെയാണ് ആരാധകരും സഹപ്രവർത്തകരുമൊക്കെ ഏറ്റെടുത്തത്. മെയ് 21നായിരുന്നു മലയാളത്തിന്റെ മഹാനടൻ അറുപതാം ജന്മദിനം ആഘോഷിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT