Entertainment

ജോബിക്ക് മുന്നിൽ അടിയറവ് പറഞ്ഞ് മമ്മൂക്ക; വിഡിയോ കാണാം 

24 വേള്‍ഡ് മെഡലുകള്‍ നേടിയിട്ടുള്ള ചാമ്പ്യനാണ് ജോബി

Author : സമകാലിക മലയാളം ഡെസ്ക്

ലോക പഞ്ചഗുസ്തി ചാമ്പ്യനായ ജോബി മാത്യുവുമായി നടൻ മമ്മൂട്ടി പഞ്ചഗുസ്തി മത്സരം നടത്തുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൾ വൈറലാകുന്നത്. 24 വേള്‍ഡ് മെഡലുകള്‍ നേടിയിട്ടുള്ള ചാമ്പ്യനാണ് ജോബി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ജോബിക്ക് മുന്നിൽ മമ്മൂക്ക അടിയറവുപറയുകയായിരുന്നു.‌

മമ്മൂട്ടി തോല്‍വി സമ്മതിക്കുന്നതും മത്സര ശേഷം മമ്മൂട്ടി ജോബിയെ അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്. 

2008 ല്‍ സ്പെയിനില്‍ വെച്ച് നടന്ന ലോക പഞ്ച ഗുസ്തി മത്സരം നോ‍ർമൽ വിഭാഗത്തിലും 2012-ൽ ഭിന്ന ശേഷി വിഭാഗത്തിലും ജോബി ചാമ്പ്യനായിട്ടുണ്ട്. 2017 ല്‍ കാനഡയില്‍ നടന്ന മത്സരത്തിൽ 6 സ്വര്‍ണ്ണ മെഡലുകളും ജോബി നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്