Entertainment

തമിഴിൽ നായകനാകാൻ ശ്രീശാന്ത്; നായിക ഹന്‍സിക 

ഹൊറര്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി തമിഴിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ഹരിശങ്കര്‍, ഹരീഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ഹൊറര്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്. ഹന്‍സിക മോട്വാനിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് . 

ഈ വർഷം അവസാനത്തോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മലയാളത്തിൽ അക്‌സര്‍ 2, കാബറെ(ഹിന്ദി), ടീം ഫൈവ്(മലയാളം), കെംപഗൗഡ 2(കന്നഡ) എന്നീ ചിത്രങ്ങളില്‍ ശ്രീശാന്ത് വേഷമിട്ടിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT