Entertainment

ദംഗലും ബാഹുബലിയും ഒരമ്മ പെറ്റ മക്കളല്ലേ, എന്തിനാണിങ്ങനെ താരതമ്യം ചെയ്യുന്നത്: അമീര്‍ഖാന്‍

ബാഹുബലിയും ദംഗലും ഒരമ്മ പെറ്റ മക്കളാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദംഗലിനെ മലര്‍ത്തിയടിക്കുമോ ബാഹുബലി? ആവേശത്തോടെ രണ്ടു ചിത്രങ്ങളും തകര്‍ത്തോടുകയാണ്. ഇതില്‍ ആരാണ് മുന്നിലെത്തുക? എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നവരോട് അമീര്‍ഖാന്റെ ഒരു അപേക്ഷയുണ്ട്.
ബാഹുബലിയും ദംഗലും ഒരമ്മ പെറ്റ മക്കളാണ്. രണ്ടും ഇന്ത്യന്‍ ചിത്രങ്ങളാണ്. ദംഗലും ബാഹുബലിയും തമ്മില്‍ താരമത്യം ചെയ്യരുത്. അതച് നല്ലതല്ല എന്നാണ് താരത്തിന്റെ അഭിപ്രായം.
ബാഹുബലി 2 കാണാന്‍ പറ്റാത്തതിലുള്ള വിഷമവും അമീര്‍ഖാന്‍ പങ്കുവെച്ചു.
ചൈനയില്‍ ംദഗല്‍ കളക്ട് ചെയ്തതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിലും സന്തോഷമുണ്ടെന്നും അമീര്‍ ഖാന്‍ പറഞ്ഞു.
ലോകം മുഴുവന്‍ അറിയപ്പെടുന്ന ചിത്രമായി ബാഹുബലി മാറിക്കഴിഞ്ഞു. ഒരു ഇന്ത്യന്‍ ആരാധകനെന്ന നിലയില്‍ ഈ വിജയം ഞങ്ങളുടേതുകൂടിയാണെന്നും അമീര്‍ഖാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT