Entertainment

ദുൽഖർ പാടാനെത്തി ആദിയുടെ 'ഒരു സര്‍ബത്ത് കഥ'യ്ക്ക് വേണ്ടി; ഡിക്യൂ സർപ്രൈസ് എന്ന് ജയസൂര്യ 

പാട്ടിന്റെ റെക്കോർഡിങ്ങിനിടെ പകർത്തിയ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

യസൂര്യയുടെ മകന്‍ അദ്വൈത് വീണ്ടും സംവിധായകന്റെ തൊപ്പിയണിയുന്നു.  'ഒരു സര്‍ബത്ത് കഥ' എന്ന വെബ് സീരീസാണ് അദ്വൈത് ഒരുക്കുന്നത്. സീരീസിന്റെ ടൈറ്റിൽ ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്.

ജയസൂര്യയാണ് പാട്ടിന്റെയും വെബ് സീരീസിന്റെയും വിശേഷങ്ങൾ പുറത്തുവിട്ടത്. 'ഡി ക്യൂ സർപ്രൈസ്' എന്ന് കുറിച്ചാണ് ജയസൂര്യ പോസ്റ്റ് തുടങ്ങിയത്. ഇത് ആദിയുടെ സ്വപ്നമാണെന്നും അവന്റെ ആ​ഗ്രഹ‌ം സാധിച്ചതിന് ദുൽഖറിന് നന്ദി എന്നും താരം കുറിച്ചു. പാട്ടിന്റെ റെക്കോർഡിങ്ങിനിടെ പകർത്തിയ ചിത്രങ്ങളും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 

ലയ കൃഷ്ണരാജ് ആണ് വരികളെഴുതുയിരിക്കുന്ന പാട്ടിന്റെ സംഗീതം കൃഷ്ണരാജ്. പാട്ട് ഉടനെ പുറത്തിറങ്ങും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT