Entertainment

നിക്കിന് നേരെ ബ്രാ എറിഞ്ഞ് ആരാധിക; സന്തോഷമെന്ന് പ്രിയങ്ക (വിഡിയോ)

പരിപാടി കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടെ നിക്കിന്റെ നേർക്ക് ആരാധകരിലൊരാൾ  ബ്രാ വലിച്ചെറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

രു ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് വീണ്ടും വേദി കീഴടക്കുകയായിരുന്നു ജോനാസ് സഹോദരന്‍മാർ. കഴിഞ്ഞ ദിവസം അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന സം​ഗീതനിശയ്ക്ക് കാണിയായി നടി പ്രിയങ്ക ചോപ്രയും എത്തിയിരുന്നു. വിവാഹശേഷം ആദ്യമായാണ് പ്രിയങ്ക ജോനാസ് ബ്രദേഴ്സിന്റെ ലൈവ് ഷോയ്ക്ക് സാക്ഷിയാകുന്നത്.

എന്നാൽ പരിപാടിക്കിടെ പകർത്തിയ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഷോ കാണാനെത്തിയ നിക്കിന്റെ ആരാധകരിലൊരാൾ പരിപാടി കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടെ നിക്കിന്റെ നേർക്ക് ബ്രാ വലിച്ചെറിഞ്ഞു. ഇത് ചെന്ന് വീണത് പ്രിയങ്കയുടെ മുന്നിൽ. എന്നാൽ നിലത്തുവീണ ബ്രാ എടുത്ത് ഭർത്താവിന് നൽകുകയാണ് പ്രിയങ്ക ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT