Entertainment

നിക്കിന്റെ പാട്ടിനൊപ്പം ആടിപാടി പ്രിയങ്ക; വൈറലായി വീഡിയോ 

എയര്‍പ്പോര്‍ട്ടില്‍ ഇരുവരും ഒന്നിച്ചെത്തുന്ന ദൃശ്യങ്ങളും നൈററ് ക്ലബ്ബില്‍ ഒരുമിച്ചെത്തിയതിന്റെ ദൃശ്യങ്ങളും ആരാധകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കാമുകന്‍ നിക് ജൊനാസിന്റെ സംഗീത നിശകളില്‍ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് പ്രയങ്ക ചോപ്ര. സിംഗപ്പൂരില്‍ കഴിഞ്ഞദിവസം നടന്ന നിക്കിന്റെ സംഗീതപരിപാടിയിലും ശ്രദ്ധയാകര്‍ഷിച്ചത് പ്രിയങ്കയാണ്. പരിപാടിയില്‍ കാമുകന്റെ പാട്ടിനൊപ്പം ആര്‍ത്തുവിളിച്ച് ആഘോഷിക്കുന്ന പ്രിയങ്കയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. 

സിങ്കപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ ഇരുവരും ഒന്നിച്ചെത്തുന്ന ദൃശ്യങ്ങളും നൈററ് ക്ലബ്ബില്‍ ഒരുമിച്ചെത്തിയതിന്റെ ദൃശ്യങ്ങളും ഇതിനോടൊപ്പംതന്നെ ആരാധകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു. 

പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പെട്ടില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ഇവര്‍ക്കിടെയിലെ പ്രണയം വാര്‍ത്തയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു