Entertainment

'ന​ഗ്നതാ പ്രദർശനമാണിത്'; അതീവ ​ഗ്ലാമറിൽ വസ്ത്രം ധരിച്ചെത്തിയ മലൈക അറോറയ്ക്ക് വിമർശനം (വീഡിയോ)

മിസ് ഡിവ 2020 ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങിലാണ് നടി ഗ്ലാമർ വേഷത്തിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ​ഗ്ലാമർ വേഷത്തിൽ ഒരു ചടങ്ങിനെത്തിയ നടി മലൈക അറോറയ്ക്ക് വിമർശനം. മിസ് ഡിവ 2020 ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങിലാണ് നടി ഗ്ലാമർ വേഷത്തിലെത്തിയത്. മഞ്ഞ നിറത്തിലുളള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസായിട്ടായിരുന്നു മലൈകയുടെ വരവ്. 

നടിയുടെ വസ്ത്രധാരണം അതിരുകടന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം. ചടങ്ങിലേയ്ക്ക് നടി എത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. ഇത് ഫാഷൻ അല്ല നഗ്നതാ പ്രദർശനമാണെന്നാണ് വിമർശകർ അഭിപ്രായപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു