Entertainment

പുതുവര്‍ഷത്തിലും തരംഗമാകാന്‍ നിവിന്‍; മിഖായേല്‍ ജനുവരി 18ന് എത്തും

ഹനീഫ് അദേനിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മിഖായേല്‍ ജനുവരി 18ന് എത്തും 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹനീഫ് അദേനിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മിഖായേല്‍ . ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് നിവിന്‍ പോളിയെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിവിന്‍ റിലീസ് തിയതി പ്രഖ്യാപിച്ചത്. ഈ മാസം 18നാണ് ചിത്രം തീയേറ്ററുകളിലെത്തുക

മമ്മൂട്ടി നായകനായ 'ദി ഗ്രേറ്റ് ഫാദറാണ് ഹനീഫ് അദേനി ആദ്യം സംവിധാനം ചെയ്ത ചിത്രം. ഇതിന് ശേഷം അബ്രാഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥയും ഹനീഫ് ഒരുക്കിയിരുന്നു.

കായംകുളം കൊച്ചുണ്ണിയാണ് നിവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രം നൂറ് കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT