Entertainment

പൂക്കള്‍ നിറഞ്ഞ ബാത്ത്ടബ്ബില്‍ ടോപ് ലസ്സായി അമല പോള്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

പൂക്കള്‍ നിറഞ്ഞ ബാത്ത്ടബ്ബില്‍ ഹീലിങ് ബാത്ത് എടുക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ന്തോനേഷ്യയില്‍ അവധിക്കാല ആഘോഷത്തിലാണ് തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍. പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഇന്തോനേഷ്യയില്‍ എത്തിയ താരം ഇപ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാത്ത്ടബ്ബില്‍ ടോപ് ലസ്സായി ഇരിക്കുന്നതാണ് ചിത്രങ്ങള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പൂക്കള്‍ നിറഞ്ഞ ബാത്ത്ടബ്ബില്‍ ഹീലിങ് ബാത്ത് എടുക്കുകയാണ് താരം. ഒഴുകുന്ന അരുവിയുടെ കരയിലുള്ള തുറന്ന ബാത്ത്ടബ്ബിലിരുന്ന് കാഴ്ചകള്‍ കാണുന്ന അമലയെയാണ് ചിത്രത്തില്‍ കാണുന്നത്. എന്തായാലും താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ തമിഴകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി ആളുകളാണ് ചിത്രത്തെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. ആടൈ സിനിമയില്‍ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്നായിരുന്നു കൂടുതല്‍ കമന്റുകളും.

ഇന്തോനേഷ്യന്‍ യാത്രയുടെ നിരവധി ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ കടല്‍തീരത്ത് ഊഞ്ഞാലാടി നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു. പിറന്നാള്‍ വസ്ത്രത്തിലുള്ള അതിമനോഹരങ്ങളായ ചിത്രവും താരം പങ്കുവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം