Entertainment

ഫഹദിന് നസ്രിയയുടെ ജന്മദിന സമ്മാനം

ആരാധകരില്‍ അധികമാരും താരത്തിന്റെ ജന്മദിനം അറിഞ്ഞില്ലെങ്കിലും, നസ്രിയ അത് എല്ലാവരേയും ഓര്‍മിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേയും അഭിനയത്തിലൂടെ ലോകോത്തര താരമായിട്ടാണ് ഫഹദിനെ ഇപ്പോഴെല്ലാവരും കാണുന്നത്. വിജയത്തിന്റെ മധുരത്തില്‍ നില്‍ക്കുമ്പോഴാണ് ഫഹദിന്റെ ജന്മദിനം വരുന്നത്. 

1982 ഓഗസ്റ്റ് എട്ടിനായിരുന്നു ഫഹദിന്റെ ജനനം. ആരാധകരില്‍ അധികമാരും താരത്തിന്റെ ജന്മദിനം അറിഞ്ഞില്ലെങ്കിലും, നസ്രിയ അത് എല്ലാവരേയും ഓര്‍മിപ്പിച്ചു. കൂടെ ഒരു സമ്മാനവും. അമ്മയോടൊപ്പം നില്‍ക്കുന്ന കുഞ്ഞു ഫഹദിന്റെ ഫോട്ടോയാണ് നസ്രിയയുടെ സമ്മാനം. 

ഫഹദിന് ഏറ്റവും അടുപ്പം അമ്മയോടാണെന്നാണ് പൊതുവെയുള്ള സംസാരം. ഫഹദിന്റെ അനിയന്‍ ഫര്‍ഹാനും ഒരു അഭിമുഖത്തിനിടെ ഫഹദിന് അമ്മയോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT