Entertainment

മുട്ടില്‍ നിന്ന് പ്രണയം വെളിപ്പെട്ടുത്തി ആരാധിക, അമ്പരന്ന് നടന്‍ കാര്‍ത്തിക്; ചിത്രം 

വീടിന് മുന്നില്‍ കാത്തിരുന്ന ആരാധിക കാര്‍ത്തിക്കിനെ കണ്ടതും പ്രണയം തുറന്നുപറയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. റോസാപൂക്കള്‍ സമ്മാനിക്കുന്നത് മുതല്‍ കവിളുകള്‍ വലിച്ചെടുത്ത് വരെ ആരാധകര്‍ താരത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മുട്ടില്‍ നിന്ന് കാര്‍ത്തിക്കിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് ഒരു ആരാധിക. 

താരത്തെ ഒരു നോക്ക് കാണാനായി വീടിന് മുന്നില്‍ കാത്തിരുന്ന ആരാധിക കാര്‍ത്തിക്കിനെ കണ്ടതും പ്രണയം തുറന്നുപറയുകയായിരുന്നു. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT